Dileesh Pothen
മലയാള സിനിമയില്‍ താന്‍ അടക്കം അംഗമായ ഒരു ഗ്രൂപ്പ് ഉണ്ടെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ ദിലീഷ് പോത്തന്‍. അങ്ങനെയൊരു ഗ്രൂപ്പൊന്നും തനിക്കിടയില്‍ ഇല്ലെന്ന് ദിലീഷ് പോത്തന്‍ പറഞ്ഞു.
Dileesh Pothen
മട്ടാഞ്ചേരി കേന്ദ്രീകരിച്ച് ഒരു ഗ്രൂപ്പ് ഉണ്ടെന്നും പലര്‍ക്കും നിങ്ങളുടെ ഗ്രൂപ്പിലേക്ക് വരാന്‍ അവസരങ്ങള്‍ ഇല്ലെന്ന ആക്ഷേപങ്ങള്‍ കേള്‍ക്കുന്നുണ്ടെന്നുമാണ് മാധ്യമപ്രവര്‍ത്തകര്‍ ദിലീഷ് പോത്തനോട് ചോദിച്ചത്. എന്നാല്‍ തനിക്കൊപ്പം പലരും വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും അങ്ങനെയൊരു ഗ്രൂപ്പൊന്നും തനിക്കിടയില്‍ ഇല്ലെന്നും ദിലീഷ് പോത്തന്‍ പറഞ്ഞു.
മറ്റ് പല പ്രശ്‌നങ്ങള്‍ കൊണ്ടാകും ആളുകള്‍ ഇങ്ങനെയൊക്കെ പറയുന്നതെന്നും ദിലീഷ് പോത്തന്‍ കൂട്ടിച്ചേര്‍ത്തു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്‍, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…