Categories: latest news

മണവാട്ടിയായി അണിഞ്ഞൊരുങ്ങി അമൃത നായര്‍

ചുവപ്പ് സാരി ഉടുത്ത് ആഭരണങ്ങള്‍ അണിഞ്ഞ് വധുവായി അണിഞ്ഞൊരുങ്ങി പ്രേക്ഷകരുടെ പ്രിയതാരം അമൃത നായര്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.


സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ അമൃത ആരാധകര്‍ക്കായി ചിത്രങ്ങളും വീഡിയോയും പങ്കുവെയ്ക്കാറുണ്ട്.


1996 ജൂലൈ നാലിന് കൊല്ലം പത്തനാപുരത്താണ് അമൃത ജനിച്ചത്. താരത്തിന് ഇപ്പോള്‍ 26 വയസ്സുണ്ട്.

Amrutha Nair

ഒരിടത്തൊരു രാജകുമാരി, കുടുംബവിളക്ക് എന്നീ സീരിയലുകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

 

ജോയൽ മാത്യൂസ്

Recent Posts

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

20 minutes ago

ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു

തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…

27 minutes ago

ബോസില്‍ നിന്നും ആകെ കിട്ടിയത് എത്ര; തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ…

29 minutes ago

ഞാനാണ് ആദ്യം മരിക്കുന്നതെങ്കില്‍ 10 മിനിറ്റ് കഴിയുമ്പോള്‍ മഞ്ജുവിനെയും ഒപ്പം കൊണ്ടുപോകും: സിമി

മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ…

32 minutes ago

രാധയുമായുള്ള പ്രശ്‌നത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് അംബിക

കഴിഞ്ഞ ദിവസമാണ് നടി അംബികയ്‌ക്കെതിരെ സഹോദരി രാധ…

37 minutes ago