Categories: latest news

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ഷെയ്ന്‍ നിഗത്തിന്റെ പ്രായം എത്രയെന്നോ?

യുവതാരം ഷെയ്ന്‍ നിഗത്തിന് ഇന്ന് പിറന്നാള്‍. 1995 ഡിസംബര്‍ 21 നാണ് താരത്തിന്റെ ജനനം. തന്റെ 27-ാം ജന്മദിനമാണ് ഷെയ്ന്‍ ഇന്ന് ആഘോഷിക്കുന്നത്.

ചലച്ചിത്ര താരം അബിയുടെ മകനാണ് ഷെയ്ന്‍. എറണാകുളം സ്വദേശിയാണ്. അന്നയും റസൂലും എന്ന ചിത്രത്തിലെ കുഞ്ഞുമോന്‍ എന്ന കഥാപാത്രത്തിലൂടെയാണ് ഷെയ്ന്‍ നിഗം ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്.

Shane Nigam

കമ്മട്ടിപാടം, കിസ്മത്ത്, c/o സൈറ ബാനു, പറവ, ഈട, കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്‌ക്, ഭൂതകാലം, വെയില്‍ എന്നിവയാണ് ഷെയ്ന്‍ നിഗത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍.

അനില മൂര്‍ത്തി

Recent Posts

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

3 hours ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

3 hours ago

ഞങ്ങളില്‍ നിന്നും സൂര്യയെ പിരിച്ചില്ല, ജ്യോതികയെക്കുറിച്ച് സൂര്യയുടെ പിതാവ്

വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…

3 hours ago

ഇത്രയും കാമറ കാണുമ്പോള്‍ എനിക്ക് ബുദ്ധിമുട്ടാണ്; നിഖില വിമല്‍

ആര്‍ട്ടിസ്റ്റുകള്‍ക്ക് പിന്നാലെ കാമറയുമായി പോകുന്ന ഓണ്‍ലൈന്‍ മീഡിയക്കാര്‍…

3 hours ago

ബോഡി ഷെയിമിങ്ങിന് മറുപടിയുമായി ഗൗരി കൃഷ്ണ

മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഗൗരി കൃഷ്ണന്‍.…

3 hours ago

ഫോട്ടോഗ്രാഫറോട് കയര്‍ത്ത് രണ്‍ബീര്‍ കപൂര്‍

ഓണ്‍ലൈന്‍ മീഡിയ്ക്കെതിരെ പെട്ടിത്തെറിച്ച് നടന്‍ രണ്‍ബീര്‍ കപൂര്‍.…

3 hours ago