Anjana Mohan
പുതിയ വീഡിയോ പങ്കുവെച്ച് യെസ്മ സീരിസിലൂടെ ശ്രദ്ധിക്കപ്പെട്ട നടി അഞ്ജലി മോഹന്‍. കൈയില്‍ മദ്യക്കുപ്പിയുമായാണ് താരത്തെ പുതിയ വീഡിയോയില്‍ കാണുന്നത്. ഗ്ലാമറസ് ലുക്കിലുള്ള വസ്ത്രത്തിലാണ് താരത്തെ പുതിയ വീഡിയോയില്‍ കാണുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് അഞ്ജന. Anjana_Angelina എന്നായിരുന്നു ഇന്‍സ്റ്റഗ്രാം ഐഡി. ഇപ്പോള്‍ അഞ്ജന മോഹന്‍ എന്നാക്കി മാറ്റി.
യെസ്മ സീരിസിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. യെസ് സീരിസിലെ അഡല്‍ട്ട് ഓണ്‍ലി വെബ് സീരിസായ നാന്‍സിയില്‍ നാന്‍സി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. ആരാധകര്‍ക്കായി ചൂടന്‍ ചിത്രങ്ങള്‍ താരം പങ്കുവെയ്ക്കാറുണ്ട്.
പൃഥ്വിരാജിന്റെ പുതിയ റിലീസാണ് ഐ നോബഡി. നിസാം…
വലിയൊരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ട അനുഭവം പങ്കുവച്ച്…
നാഗിനി എന്ന സീരിയലിലൂടെ മലയാളികള്‍ക്കും പരിചിതയായ നടിയാണ്…
ഷെയ്ന് നിഗം നായകനായ ദൃഢം എന്ന സിനിമ…
സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസിലെ സൗജന്യ യാത്രയായ പ്രിയദര്‍ശിനി…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…