ചുരുങ്ങിയ കാലംകൊണ്ട് മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒ.ടി.ടി. പ്ലാറ്റ്‌ഫോമാണ് യെസ്മ സീരിസ്. മലയാളത്തിലെ ആദ്യ അഡല്‍ട്ട് ഓണ്‍ലി പ്ലാറ്റ്‌ഫോം ആണിത്. നിരവധി അഡല്‍ട്ട് ഓണ്‍ലി വെബ് സീരിസുകളാണ് ഇതിനോടകം യെസ്മയില്‍ റിലീസ് ചെയ്തിരിക്കുന്നത്.
പുതിയ അഡല്‍ട്ട് സീരിസിന്റെ ഷൂട്ടിങ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് യെസ്മ സീരിസ് ഇപ്പോള്‍. ചൂടന്‍ രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതാണ് യെസ്മ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. സംവിധായിക ലക്ഷ്മി ദീപ്തയെ വീഡിയോയില്‍ കാണാം.
നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…
നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…
'ഒമർ ലുലു' സംവിധാനം ചെയ്ത പ്രശസ്തമായ ഒരു…
ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…
ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…
പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…