Categories: latest news

ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നു; താന്‍ നേരിടുന്ന ദുരനുഭവത്തെക്കുറിച്ച് പ്രവീണ

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രവീണ. സീരിയലിലൂടെയും സിനിമയിലൂടെയും തിളങ്ങാന്‍ പ്രവീണയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ് താരം. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ്.

പ്രവീണ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. മൂന്നുവര്‍ഷമായി തന്റെ ചിത്രങ്ങള്‍ ഒരാള്‍ മോര്‍ഫ് ചെയ്ത് ഉപയോഗിക്കുന്നു എന്നാണ് പ്രവീണ പറയുന്നത്. ഇയാള്‍ക്കെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു.

ആരാധനയാണെന്ന് പറഞ്ഞുകൊണ്ട് മെസ്സേജ് അയക്കുന്ന സമയത്ത് തന്നെ എന്റെ ചിത്രങ്ങള്‍ വച്ചുകൊണ്ട് വളരെ മോശം പ്രവര്‍ത്തികളും അവന്‍ ചെയ്യുകയാണ്. സമാധാനമായി ഒന്നുറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥ വരെയായി എത്ര പരാതി കൊടുത്താലും ഇതുതന്നെ പിന്നെയും ചെയ്യും. ഒരുതരം വാശിയോടെ ചിത്രങ്ങള്‍ മോശമായി പ്രചരിപ്പിക്കുന്നത്. ഇപ്പോള്‍ കുറച്ചുകാലമായി എന്നെ മാത്രമല്ല മകളെയും ഉപദ്രവിച്ചു കൊണ്ടിരിക്കുകയാണ്. മകള്‍ ഫോളോ ചെയ്യുന്ന ആളുകളെ തേടിപ്പിടിച്ചുകൊണ്ട് അവര്‍ക്കും വളരെ വള്‍ഗര്‍ ആയ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അയച്ചു കൊടുക്കുന്നതാണ് അവന്റെ രീതി എന്നാണ് പ്രവീണ പറയുന്നത്.

 

ജോയൽ മാത്യൂസ്

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

6 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

7 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

7 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

13 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

13 hours ago