Categories: latest news

ആര്‍ക്കാണ് ഇത്ര കുത്തികഴപ്പ്; ദീപിക വിവാദത്തില്‍ ബൈജു

ദീപിക പദുക്കോണിനെതിരായ സംഘപരിവാര്‍ ആക്രമണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് നടന്‍ ബൈജു. പത്താന്‍ സിനിമയിലെ ഗാനരംഗത്തില്‍ ദീപിക കാവി ബിക്കിനിയില്‍ ഡാന്‍സ് കളിക്കുന്ന രംഗത്തിനെതിരെയാണ് വലിയ രീതിയില്‍ വിമര്‍ശനം ഉയര്‍ന്നത്. എന്നാല്‍ ഇതൊക്കെ ഓരോരുത്തരുടെ കുത്തികഴപ്പ് ആണെന്ന് ബൈജു പറഞ്ഞു. ആനന്ദം പരമാനന്ദം സിനിമയുടെ പ്രൊമോഷനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ ആര്‍ക്കാണ് ഇത്ര കുത്തികഴപ്പ്. ദീപിക ചെയ്യട്ടെ. അവനവന്റെ കാര്യം നോക്കി നടന്നാല്‍ പോരേ. സ്വന്തം വീട്ടിലേക്കല്ല ആളുകള്‍ നോക്കുന്നത്. അപ്പുറത്തെ വീട്ടില്‍ എന്താണ് നടക്കുന്നതെന്നാണ്. ആ പാട്ടിനകത്ത് അവര്‍ ഒരുപാട് ഡ്രസ്സുകള്‍ ഇടുന്നുണ്ട്. എന്നിട്ട് ഒരു ഡ്രസ് മാത്രം നോക്കിയാണ് ഈ പ്രശ്‌നങ്ങള്‍,’ ബൈജു പറഞ്ഞു.

അതേസമയം, ഐഎഫ്എഫ്‌കെയിലെ സംവിധായകന്‍ രഞ്ജിത്തുമായി ബന്ധപ്പെട്ട വിവാദത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നും ബൈജു പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

3 hours ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

3 hours ago

ഞങ്ങളില്‍ നിന്നും സൂര്യയെ പിരിച്ചില്ല, ജ്യോതികയെക്കുറിച്ച് സൂര്യയുടെ പിതാവ്

വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…

3 hours ago

ഇത്രയും കാമറ കാണുമ്പോള്‍ എനിക്ക് ബുദ്ധിമുട്ടാണ്; നിഖില വിമല്‍

ആര്‍ട്ടിസ്റ്റുകള്‍ക്ക് പിന്നാലെ കാമറയുമായി പോകുന്ന ഓണ്‍ലൈന്‍ മീഡിയക്കാര്‍…

3 hours ago

ബോഡി ഷെയിമിങ്ങിന് മറുപടിയുമായി ഗൗരി കൃഷ്ണ

മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഗൗരി കൃഷ്ണന്‍.…

3 hours ago

ഫോട്ടോഗ്രാഫറോട് കയര്‍ത്ത് രണ്‍ബീര്‍ കപൂര്‍

ഓണ്‍ലൈന്‍ മീഡിയ്ക്കെതിരെ പെട്ടിത്തെറിച്ച് നടന്‍ രണ്‍ബീര്‍ കപൂര്‍.…

3 hours ago