കോമഡി വേഷങ്ങള്‍ കൈകാര്യം ചെയ്ത് മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. തിരുവനന്തപുരം ശൈലിയിലുള്ള ഭാഷയും കോമഡിയും ചേര്‍ന്നപ്പോള്‍ സിനിമയില്‍ വലിയ സ്ഥാനം തന്നെ സുരാജില്‍ വന്നുചേര്‍ന്നു.
ദശമൂലം ദാമു പോലെയുള്ള കഥാപാത്രങ്ങള്‍ ഒരിക്കലും മറക്കാന്‍ സാധിക്കാത്തതാണ്. എന്നാല്‍ കോമഡി വിട്ട് ഇപ്പോള്‍ എല്ലാ രീതിയിലുള്ള കഥാപാത്രങ്ങളും താരം അവതരിപ്പിക്കാറുണ്ട്. പലതും സീരിയസ് കഥാപാത്രങ്ങളാണ്.
എന്നാല്‍ കോമഡിയോട് താന്‍ ഒരിക്കലും നോ പറഞ്ഞിട്ടില്ലെന്നാണ് സുരാജ് പറയുന്നത്. എന്നാല്‍ അതിനുള്ള സാഹചര്യം ഒത്തുവരാത്തതിനാലാണ്. ഞാന്‍ ഒരുപാട് കോമഡി അവതരിപ്പിച്ച് ചിരിപ്പിച്ചിട്ടുമുണ്ട്. കുറച്ചൊക്കെ വെറുപ്പിച്ചിട്ടുമുണ്ട് എന്നും സുരാജ് പറയുന്നു.
കിടിലന്‍ ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…