Anju
ക്രിസ്മസ് ചിത്രങ്ങള്‍ പങ്കുവെച്ച് നടി അഞ്ജു. ചുവപ്പില്‍ അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ അഞ്ജു തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
1993 ഓഗസ്റ്റ് ഒന്‍പതിനാണ് അഞ്ജുവിന്റെ ജനനം. താരത്തിനു ഇപ്പോള്‍ 29 വയസ്സാണ് പ്രായം. കോട്ടയം സ്വദേശിനിയാണ്.
കവി ഉദ്ദേശിച്ചത്, ഞാന്‍ പ്രകാശന്‍, ജാക്ക് ആന്റ് ഡാനിയല്‍, മേപ്പടിയാന്‍ എന്നിവയാണ് അഞ്ജുവിന്റ ശ്രദ്ധേയമായ സിനിമകള്‍
2013 ല്‍ നേരം എന്ന സിനിമയിലൂടെയാണ് അഞ്ജുവിന്റെ അരങ്ങേറ്റം. മലയാളത്തിനു പുറമേ തമിഴിലും അഞ്ജു അഭിനയിച്ചിട്ടുണ്ട്.
പ്രിയതാരം ജയറാമിന്റെയും പാര്‍വതിയുടെയും മകളാണ് മാളവിക. കുടുംബത്തോടൊപ്പമുള്ള…
മലയാളത്തിലൂടെ കടന്ന് വന്ന് തെന്നിന്ത്യ മുഴുവന്‍ കീടക്കിട…
ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാള സിനിമയില്‍ തങ്ങളുടെ…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അമല…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കാജോള്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…