Poornima and Indrajith
ജീവിതപങ്കാളി ഇന്ദ്രജിത്ത് സുകുമാരന്റെ ജന്മദിനം ആഘോഷിച്ച് നടിയും മോഡലുമായ പൂര്‍ണിമ ഇന്ദ്രജിത്ത്. തുര്‍ക്കിയിലാണ് ഇരുവരും ഇപ്പോള്‍ ഉള്ളത്. ഇന്ദ്രജിത്ത് ബെര്‍ത്ത് ഡേ കേക്ക് മുറിക്കുന്നതിന്റെ വീഡിയോ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
ഇസ്താന്‍ബുളിലെ പോയം ഹോട്ടലില്‍ വെച്ചാണ് ഇന്ദ്രജിത്തിന്റെ ജന്മദിനാഘോഷം നടന്നത്. പൂര്‍ണിമ പാട്ട് പാടി വിഷ് ചെയ്യുന്നത് വീഡിയോയില്‍ കേള്‍ക്കാം.
മലയാളത്തിന്റെ പ്രിയതാരം ഇന്ദ്രജിത്തിന്റെ 44-ാം ജന്മദജിനമാണ് ഇന്ന്. 1978 ഡിസംബര്‍ 17 നാണ് താരത്തിന്റെ ജനനം.
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…