Categories: latest news

അച്ഛനും അമ്മയും എപ്പോഴും കൂടെ ഉണ്ടാകാറുണ്ട്; എന്നിട്ടും തനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നതായി ഹണി റോസ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്. ചുരുക്കം സിനിമകള്‍കൊണ്ട് ആരാധകരുടെ മനസില്‍ ഇടം നേടാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം. എന്നും ആരാധകര്‍ക്കായി തന്റെ ചിത്രങ്ങളും വീഡിയോയും താരം പങ്കുവെക്കാറുണ്ട്.

2005 ല്‍ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് ഹണി അഭിനയലോകത്തേക്ക് എത്തുന്നത്. മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്റര്‍ ആയിരുന്നു ഹണി റോസിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

ഇപ്പോള്‍ കാസ്റ്റിങ്ങ് കൗച്ചിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. അച്ഛനും അമ്മയും എപ്പോഴും എന്റെ കൂടെയുണ്ട്. എനിക്ക് വരുന്ന കോളുകള്‍ എല്ലാം അമ്മയാണ് കൂടുതലും അറ്റന്‍ഡ് ചെയ്യാറുള്ളത്. എന്നിട്ടും കാസ്റ്റിങ് കൗച്ച് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മോശം രീതിയിലുള്ള സംസാരങ്ങള്‍ വന്നിട്ടുണ്ട് എന്നുമാണ് ഹണി റോസ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.

Honey Rose

ജോയൽ മാത്യൂസ്

Recent Posts

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

1 hour ago

ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു

തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…

1 hour ago

ബോസില്‍ നിന്നും ആകെ കിട്ടിയത് എത്ര; തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ…

1 hour ago

ഞാനാണ് ആദ്യം മരിക്കുന്നതെങ്കില്‍ 10 മിനിറ്റ് കഴിയുമ്പോള്‍ മഞ്ജുവിനെയും ഒപ്പം കൊണ്ടുപോകും: സിമി

മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ…

1 hour ago

രാധയുമായുള്ള പ്രശ്‌നത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് അംബിക

കഴിഞ്ഞ ദിവസമാണ് നടി അംബികയ്‌ക്കെതിരെ സഹോദരി രാധ…

1 hour ago