ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്. ചുരുക്കം സിനിമകള്‍കൊണ്ട് ആരാധകരുടെ മനസില്‍ ഇടം നേടാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം. എന്നും ആരാധകര്‍ക്കായി തന്റെ ചിത്രങ്ങളും വീഡിയോയും താരം പങ്കുവെക്കാറുണ്ട്.
2005 ല്‍ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് ഹണി അഭിനയലോകത്തേക്ക് എത്തുന്നത്. മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്റര്‍ ആയിരുന്നു ഹണി റോസിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
ഇപ്പോള്‍ കാസ്റ്റിങ്ങ് കൗച്ചിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. അച്ഛനും അമ്മയും എപ്പോഴും എന്റെ കൂടെയുണ്ട്. എനിക്ക് വരുന്ന കോളുകള്‍ എല്ലാം അമ്മയാണ് കൂടുതലും അറ്റന്‍ഡ് ചെയ്യാറുള്ളത്. എന്നിട്ടും കാസ്റ്റിങ് കൗച്ച് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മോശം രീതിയിലുള്ള സംസാരങ്ങള്‍ വന്നിട്ടുണ്ട് എന്നുമാണ് ഹണി റോസ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.
Honey Rose
ഉലക നായകന് കമല് ഹാസന്റെ മകളാണ് ശ്രുതി…
മലയാളക്കരയില് നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…
നടി, മോഡല് എന്നീ നിലയിലെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ട…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജിമ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാമ.. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്.…