Kalidas Jayaram
നടന്‍ കാളിദാസ് ജയറാമിന് ജന്മദിനാശംസകള്‍ നേര്‍ന്ന് പിതാവ് ജയറാം. സോഷ്യല്‍ മീഡിയയില്‍ മകന്റെ ചിത്രങ്ങള്‍ ജയറാം പോസ്റ്റ് ചെയ്തു. ഫെയ്‌സ്ബുക്കില്‍ കാളിദാസിന്റെ കുട്ടിക്കാല ചിത്രം ജയറാം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ബാലതാരമായി വന്ന് മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് കാളിദാസ്. രണ്ടായിരത്തില്‍ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം. 2003 ല്‍ എന്റെ വീട് അപ്പൂന്റേയും എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച ബാലതാരത്തിനു ദേശീയ അവാര്‍ഡ് ലഭിച്ചു.
2018 ല്‍ പൂമരം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ നായകനായി തുടക്കം കുറിച്ചത്. മിസ്റ്റര്‍ ആന്റ് മിസിസ് റൗഡി, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, പുത്തംപുതു കാലൈ, പാവ കഥൈകള്‍, ജാക്ക് ആന്റ് ജില്‍, വിക്രം എന്നിവയാണ് കാളിദാസിന്റെ ശ്രദ്ധേയമായ സിനിമകല്‍.
ജയറാം-പാര്‍വതി ദമ്പതികളുടെ മൂത്ത മകനാണ് കാളിദാസ്. മാളവികയാണ് സഹോദരി.
ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…