Categories: latest news

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന കാളിദാസ് ജയറാമിന്റെ പ്രായം അറിയുമോ?

നടന്‍ കാളിദാസ് ജയറാമിന്റെ ജന്മദിനമാണ് ഇന്ന്. 1993 ഡിസംബര്‍ 16 നാണ് കാളിദാസിന്റെ ജനനം. താരത്തിനു ഇപ്പോള്‍ 29 വയസ്സായി.

ബാലതാരമായി വന്ന് മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് കാളിദാസ്. രണ്ടായിരത്തില്‍ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം. 2003 ല്‍ എന്റെ വീട് അപ്പൂന്റേയും എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച ബാലതാരത്തിനു ദേശീയ അവാര്‍ഡ് ലഭിച്ചു.

2018 ല്‍ പൂമരം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ നായകനായി തുടക്കം കുറിച്ചത്. മിസ്റ്റര്‍ ആന്റ് മിസിസ് റൗഡി, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, പുത്തംപുതു കാലൈ, പാവ കഥൈകള്‍, ജാക്ക് ആന്റ് ജില്‍, വിക്രം എന്നിവയാണ് കാളിദാസിന്റെ ശ്രദ്ധേയമായ സിനിമകല്‍.

ജയറാം-പാര്‍വതി ദമ്പതികളുടെ മൂത്ത മകനാണ് കാളിദാസ്. മാളവികയാണ് സഹോദരി.

അനില മൂര്‍ത്തി

Recent Posts

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

4 hours ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

4 hours ago

ഞങ്ങളില്‍ നിന്നും സൂര്യയെ പിരിച്ചില്ല, ജ്യോതികയെക്കുറിച്ച് സൂര്യയുടെ പിതാവ്

വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…

4 hours ago

ഇത്രയും കാമറ കാണുമ്പോള്‍ എനിക്ക് ബുദ്ധിമുട്ടാണ്; നിഖില വിമല്‍

ആര്‍ട്ടിസ്റ്റുകള്‍ക്ക് പിന്നാലെ കാമറയുമായി പോകുന്ന ഓണ്‍ലൈന്‍ മീഡിയക്കാര്‍…

4 hours ago

ബോഡി ഷെയിമിങ്ങിന് മറുപടിയുമായി ഗൗരി കൃഷ്ണ

മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഗൗരി കൃഷ്ണന്‍.…

4 hours ago

ഫോട്ടോഗ്രാഫറോട് കയര്‍ത്ത് രണ്‍ബീര്‍ കപൂര്‍

ഓണ്‍ലൈന്‍ മീഡിയ്ക്കെതിരെ പെട്ടിത്തെറിച്ച് നടന്‍ രണ്‍ബീര്‍ കപൂര്‍.…

4 hours ago