Andrea Jeremiah
കിടിലന്‍ ചിത്രങ്ങളുമായി നടി ആന്‍ഡ്രിയ ജെറമിയ. ഗ്ലാമറസായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. വൈറ്റ് ഡെനിമും ജീനുമാണ് താരം ധരിച്ചിരിക്കുന്നത്.
ഫഹദ് ഫാസില്‍ നായകനായ അന്നയും റസൂലും ചിത്രത്തിലൂടെയാണ് ആന്‍ഡ്രിയ മലയാളത്തില്‍ എത്തിയത്. പൃഥ്വിരാജിനൊപ്പം ലണ്ടന്‍ ബ്രിഡ്ജിലും മോഹന്‍ലാലിനൊപ്പം ലോഹത്തിലും മമ്മൂട്ടിക്കൊപ്പം തോപ്പില്‍ ജോപ്പനിലും ആന്‍ഡ്രിയ അഭിനയിച്ചു.
Andrea Jeremiah
മികച്ച പിന്നണി ഗായിക കൂടിയാണ് ആന്‍ഡ്രിയ. 1985 ഡിസംബര്‍ 21 ലാണ് ആന്‍ഡ്രിയയുടെ ജനനം. താരത്തിന് ഇപ്പോള്‍ 37 വയസ്സുണ്ട്.
Andrea Jeremiah
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്‍.…
ആരാധര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…
ചെന്നൈ: തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…
ബോക്‌സ്ഓഫീസിൽ റെക്കോർഡ് പൂരം തുടരാൻ മോഹൻലാൽ. ജീത്തു…