മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യും. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടിയാണ് ചിത്രം നിര്‍മിക്കുന്നത്. ഈ കമ്പനിയുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ചിത്രത്തിനു തിയറ്റര്‍ റിലീസ് ഉണ്ടാകുമെന്ന് അറിയിപ്പ് ഉണ്ടായിരിക്കുന്നത്. ക്രിസ്തുമസിന് ചിത്രം റിലീസ് ചെയ്‌തേക്കുമെന്നാണ് വിവരം.
എസ്.ഹരീഷാണ് ചിത്രത്തിന്റെ തിരക്കഥ. തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം.
Nanpakal Nerathu Mayakkam
ഐഎഫ്എഫ്‌കെയില്‍ നന്‍പകല്‍ നേരത്ത് മയക്കം പ്രദര്‍ശിപ്പിച്ചിരുന്നു. ഡെലിഗേറ്റുകളുടെ വന്‍ തിരക്കായിരുന്നു ചിത്രത്തിന്. മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. മമ്മൂട്ടിയുടെ പ്രകടനമാണ് ചിത്രത്തിന്റെ കാതല്‍.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…