ആരാധകര്‍ക്ക് ഏറെ ഇഷ്ടമുള്ള താര ദമ്പതിമാരാണ് ജിഷിനും വരദയും. എന്നും ഒരുമിച്ച് പ്രത്യക്ഷപ്പെടാറുള്ള ഇവരെ കുറച്ച് നാളുകളായി ഒരുമിച്ച് കാണാറേ ഇല്ല. തുടര്‍ന്ന് രണ്ടുപേരും വിവാഹമോചിതരായി എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
വിവാഹമോചനവുമായി ബന്ധപ്പെട്ട് കാര്യമായ പ്രതികരണം നടത്താന്‍ രണ്ടുപേരും തയ്യാറായിട്ടേ ഇല്ല. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ വരദയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ജിഷിന്‍.
Varadha
ചേട്ടന്‍ ഇനി എപ്പോഴാണ് നമ്മുടെ കൂടെ റീല്‍സ് ഒക്കെ ചെയ്യുന്നത് എന്നായിരുന്നു ഒരാള്‍ ചോദിച്ച ചോദ്യം. ഇതിന്റെ മറുപടിയില്‍ ആയിരുന്നു താരം വരദയെക്കുറിച്ച് സംസാരിച്ചത്. ‘എന്നിട്ട് വേണം വരദയെ മറന്നു ജിഷിന്‍ മറ്റൊരു ജീവിതത്തിലേക്ക് കടന്നു എന്നതുപോലെയുള്ള ക്യാപ്ഷന്‍ ഒക്കെ ഇട്ടിട്ട് ഊളകള്‍ക്ക് വ്യൂസ് കൂട്ടാന്‍ എന്നതാണ് ജിഷിന്റെ മറുപടി.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…