പുത്തന്‍ ഔട്ട്ഫിറ്റില്‍ തിളങ്ങി ഐശ്വര്യ ലക്ഷ്മി. ഇന്‍സ്റ്റഗ്രാമിലാണ് താരം തന്റെ സ്റ്റൈലന്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
Aishwarya Lekshmi
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ഐശ്വര്യ. എന്നും ആരാധകര്‍ക്കായി താരം ചിത്രങ്ങളും പങ്കുവെക്കാറുണ്ട്.
Aishwarya Lekshmi
2014 മുതല്‍ മോഡലിങ് രംഗത്ത് സജീവമാണ് ഐശ്വര്യ ലക്ഷ്മി. ഞെണ്ടുകളുടെ നാട്ടില്‍ ഇടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യയുടെ സിനിമ അരങ്ങേറ്റം.
Aishwarya Lekshmi
1990 സെപ്റ്റംബര്‍ ആറിന് തിരുവനന്തപുരത്താണ് ഐശ്വര്യയുടെ ജനനം. മലയാളത്തിലും തമിഴിലുമായി ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ഐശ്വര്യ അവതരിപ്പിച്ചു. എംബിബിഎസ് ബിരുദ ധാരിയാണ് ഐശ്വര്യ.
ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും മകളാണ് തേജാലക്ഷ്മി…
താരസംഘടനയായ 'അമ്മ'യുടെ ജനറല്‍ ബോഡിയില്‍ മോഹന്‍ലാല്‍ സംസാരിച്ച…
നൃത്തവീഡിയോകള്‍ പങ്കിടാറുളള സൗഭാഗ്യ വെങ്കിടേഷിനെ അടുത്തിടെ മോഡേണ്‍…
ഗ്ലാമറസ് മേക്കോവറില്‍ നടി ടെസ ജോസഫ്. സിനിമകളില്‍…
ഭാഗ്യദേവത ബാലയുടെ കൂടെയാണ്. ഇത്തവണ എടുത്ത നാലുടിക്കറ്റിനും…
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ സജീവമാണിപ്പോള്‍ നടി തമന്ന.…