Categories: latest news

തന്റെ സൗന്ദര്യ രഹസ്യം ഇതാണ്; ആരാധകര്‍ക്കായി പങ്കുവെച്ച് ലക്ഷ്മി ഗോപാലസ്വാമി

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരായായ നടിയാണ് ലക്ഷ് ഗോപാലസ്വമി. ചുരുക്കം സിനിമകളില്‍ മാത്രമാണ് താരം അഭിനയിച്ചതെങ്കിലും ആ വേഷങ്ങളെല്ലാം ഇരുകയ്യും നീട്ടിയാണ് മലയാളി ആരാധകര്‍ സ്വീകരിച്ചത്.

അഭിനയേത്രി മാത്രമല്ല നല്ലൊരു നര്‍ത്തകി കൂടിയാണ് ലക്ഷ്മി. അരയന്നങ്ങളുടെ വീട് എന്ന സിനിമയില്‍ മമ്മൂട്ടിയുടെ നായികയായാണ് ലക്ഷ്മിയുടെ അഭിനയ ജീവിതത്തിലേക്കുള്ള കടന്നുവരവ്.

ഇപ്പോള്‍ തന്റെ സൗന്ദര്യ രഹസ്യം ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ് ലക്ഷ്മി. താന്‍ നന്നായി ഉറങ്ങും. അതുപോലെ നന്നായി വെള്ളം കുടിക്കുകയും ചെയ്യും.

വെജിറ്റേറിയനാണ്. സൗന്ദര്യത്തെക്കുറിച്ചും ചര്‍മത്തിന്റെ മിനുപ്പിനെക്കുറിച്ചും ടെന്‍ഷന്‍ ആകാറില്ല. 40 കഴിയുമ്പോള്‍ ചര്‍മത്തിന്റെ തിളക്കം കുറയുന്നതും നര വരുന്നതുമൊക്കെ സാധാരണം. അയ്യോ, എനിക്ക് പ്രായം തോന്നുന്നുണ്ടോ എന്നാലോചിച്ചുള്ള ടെന്‍ഷന്‍ വിട്ടാല്‍ തന്നെ മനസ്സ് ചെറുപ്പമാകും എന്നുമാണ് ലക്ഷ്മി പറഞ്ഞിരിക്കുന്നത്.

 

ജോയൽ മാത്യൂസ്

Recent Posts

വിവാഹം ഡിവോഴ്സിന് വേണ്ടിയുള്ള പണം സമ്പാദിച്ച ശേഷം; അഭിരാമി സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…

22 hours ago

എന്നെ വിറ്റ് കാശുണ്ടാക്കി: കൃഷ്ണ കുമാര്‍

നടന്‍ കൃഷ്ണ കുമാറിന് കടുത്ത വിമര്‍ശനങ്ങള്‍ നേടിക്കൊടുത്ത…

22 hours ago

കണ്ടുമുട്ടി 2 മാസത്തില്‍ ഗര്‍ഭിണിയായി; അമല പോള്‍

മലയാളികളുടെ പ്രിയ താരമാണ് അമല പോള്‍. നീലത്താമര…

1 day ago

വിത്തൗട്ട് മേക്കപ്പ് ലുക്കുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

1 day ago

കിടിലന്‍ ഗെറ്റപ്പുമായി ഗായത്രി സുരേഷ്‌

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായ്ത്രി സുരേഷ്.…

1 day ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

1 day ago