Categories: Videos

ഹോട്ട് ലുക്കില്‍ ഇഷാനി കൃഷ്ണ

ഗ്ലാമര്‍ വീഡിയോ പങ്കുവെച്ച് ഇഷാനി കൃഷ്ണ. ഹോട്ട് ലുക്കിലാണ് താരത്തെ പുതിയ വീഡിയോയില്‍ കാണുന്നത്. സ്ലീവ് ലെസ് ഔട്ട്ഫിറ്റാണ് താരം ധരിച്ചിരിക്കുന്നത്.

മോഡേണ്‍ വസ്ത്രത്തിലും നാടന്‍ വേഷങ്ങളിലുമുള്ള ചിത്രങ്ങള്‍ ഇഷാനി ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ഫിറ്റ്നസ് വീഡിയോയും താരം പങ്കുവയ്ക്കാറുണ്ട്.

കൃഷ്ണ കുമാര്‍ സിന്ധു ദമ്പതികളുടെ മൂന്നാമത്തെ മകളാണ് ഇഷാനി. തിരുവനന്തപുരത്താണ് ഇഷാനി താമസിക്കുന്നത്. ഇപ്പോള്‍ താരത്തിന് 21 വയസാണ്.

 

 

അനില മൂര്‍ത്തി

Recent Posts

ദിലീപില്‍ നിന്ന് ജീവനാംശം വാങ്ങാത്തതിനെ കുറിച്ച് മഞ്ജു പറഞ്ഞത്

പ്രണയിച്ചു വിവാഹം ചെയ്തവരാണ് മഞ്ജു വാര്യരും ദിലീപും…

9 hours ago

വാങ്ങിയ പ്രതിഫലം എത്രയെന്ന് പോലും അറിയില്ലായിരുന്നു: ഉര്‍വശി

തന്റെ കാലഘട്ടവും ഇന്നത്തെ തലമുറയും തമ്മിലുള്ള മാറ്റങ്ങളെക്കുറിച്ച്…

9 hours ago