Categories: latest news

അടിവവസ്ത്രം കാണണമെന്ന് നിര്‍മ്മതാവിന് വാശി; പ്രിയങ്ക ചോപ്രയ്ക്ക് രക്ഷകനായത് സല്‍മാന്‍ ഖാന്‍

ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെക്കുന്നത്.

ഇപ്പോള്‍ സിനിമയില്‍ നിന്നും തുടക്ക കാലത്ത് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവം പങ്കുവെക്കുകയാണ് പ്രിയങ്ക. അന്ന് സല്‍മാന്‍ ഖാനായിരുന്നു താരത്തിന് രക്ഷകനായി എത്തിയത്.

അഭിനയത്തിന്റെ തുടക്കകാലത്ത് ഒരു നിര്‍മ്മാതാവ് പാട്ടിന്റെ സീനില്‍ വിവസ്ത്രയായി അടിവസ്ത്രത്തില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്ത് സംഭവിച്ചാലും അടിവസത്രം കാണണം. ഇല്ലെങ്കില്‍ സിനിമ കാണാന്‍ ജനം വരില്ല” എന്നായിരുന്നു നിര്‍മ്മാതാവ് പറഞ്ഞത്.

നിര്‍മ്മാതാവിന്റെ പെരുമാറ്റം സല്‍മാന്‍ ഖാനോട് പറഞ്ഞു. താരം പ്രശ്‌നത്തില്‍ ഇടപെടുകയും പിന്നീട് നിര്‍്മ്മാതാവ് നല്ല രീതിയില്‍ പെരുമാറി എന്നുമാണ് പ്രിയങ്ക പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

6 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

13 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

13 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

13 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

14 hours ago