മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മേഘ്‌ന രാജ്. ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത് മേഘ്‌നയെ വലിയ രീതിയില്‍ മാനസികമായി തളര്‍ത്തിയിരുന്നു.
ഇപ്പോള്‍ ഭര്‍ത്താവിന്റെ വിയോഗത്തിന് ശേഷം താന്‍ അനുഭവിച്ച വിഷമത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മേഘ്‌ന. മേഘ്‌ന ഗര്‍ഭിണിയായിരിക്കുന്ന സമയത്തായിരുന്നു അപ്രതീക്ഷിതമായി ചീരു മരിച്ചത്.
എല്ലാവരും കാണെ പൊട്ടിച്ചിരിക്കാന്‍ ഭയമായിരുന്നുവെന്നാണ് മേഘ്‌ന പറയുന്നത്. ഭര്‍ത്താവിന്റെ മരണ ശേഷവും താന്‍ സന്തുഷ്ടയാണെന്ന് ആളുകള്‍ കരുതുമെന്നായിരുന്നു തന്റെ ഭയം. അവള്‍ക്ക് ജീവിതത്തില്‍ എല്ലാമുണ്ട്, പിന്നെന്തിനാണ് അവളോട് സഹതാപം കാണിക്കുന്നതെന്ന് ചോദിച്ചവരുണ്ട്. എനിക്ക് നല്ലൊരു കുടുംബമുണ്ടെന്നത് നല്ലകാര്യമാണ്. എനിക്ക് നല്ല ജീവിതമുണ്ട്. പക്ഷെ അതിനര്‍ത്ഥം ഞാന്‍ മനുഷ്യനല്ല എന്നല്ല എന്നും മേഘ്‌ന പറയുന്നു.
ചിരിപ്പിക്കാൻ മാത്രമല്ല, കരയിക്കാനും കഴിയുന്ന നടനാണ് സൂരി…
വിജയുടെയും ട്രിഷയുടെയും 'തിരുപ്പാച്ചി'റീ-റിലീസ് നീട്ടിവെച്ചു. പുതുക്കിയ റിലീസ്…
നടി വരലക്ഷ്മി ശരത്കുമാര്‍ മുന്‍പ് ഒരിക്കല്‍ തന്റെ…
താനിതുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം വേറിട്ടതായിരുന്നുവെന്ന് നടി ലെന.…