Categories: latest news

ചീരു പോയപ്പോള്‍ ചിരിക്കാന്‍ പോലും ഭയന്നിരുന്നു: മേഘ്‌ന

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മേഘ്‌ന രാജ്. ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത് മേഘ്‌നയെ വലിയ രീതിയില്‍ മാനസികമായി തളര്‍ത്തിയിരുന്നു.

ഇപ്പോള്‍ ഭര്‍ത്താവിന്റെ വിയോഗത്തിന് ശേഷം താന്‍ അനുഭവിച്ച വിഷമത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മേഘ്‌ന. മേഘ്‌ന ഗര്‍ഭിണിയായിരിക്കുന്ന സമയത്തായിരുന്നു അപ്രതീക്ഷിതമായി ചീരു മരിച്ചത്.

എല്ലാവരും കാണെ പൊട്ടിച്ചിരിക്കാന്‍ ഭയമായിരുന്നുവെന്നാണ് മേഘ്‌ന പറയുന്നത്. ഭര്‍ത്താവിന്റെ മരണ ശേഷവും താന്‍ സന്തുഷ്ടയാണെന്ന് ആളുകള്‍ കരുതുമെന്നായിരുന്നു തന്റെ ഭയം. അവള്‍ക്ക് ജീവിതത്തില്‍ എല്ലാമുണ്ട്, പിന്നെന്തിനാണ് അവളോട് സഹതാപം കാണിക്കുന്നതെന്ന് ചോദിച്ചവരുണ്ട്. എനിക്ക് നല്ലൊരു കുടുംബമുണ്ടെന്നത് നല്ലകാര്യമാണ്. എനിക്ക് നല്ല ജീവിതമുണ്ട്. പക്ഷെ അതിനര്‍ത്ഥം ഞാന്‍ മനുഷ്യനല്ല എന്നല്ല എന്നും മേഘ്‌ന പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

പിഴയാണെന്ന് പറഞ്ഞത് വേദനിപ്പിച്ചു

മിനി സ്‌ക്രീന്‍ ആങ്കറിങിന് വേറെ തന്നെ ഒരു…

12 hours ago

അധിക്ഷേപ കമന്റിന് മറുപടിയുമായി മീനാക്ഷി

അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…

13 hours ago

വിവാഹം ഡിവോഴ്സിന് വേണ്ടിയുള്ള പണം സമ്പാദിച്ച ശേഷം; അഭിരാമി സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…

2 days ago

എന്നെ വിറ്റ് കാശുണ്ടാക്കി: കൃഷ്ണ കുമാര്‍

നടന്‍ കൃഷ്ണ കുമാറിന് കടുത്ത വിമര്‍ശനങ്ങള്‍ നേടിക്കൊടുത്ത…

2 days ago

കണ്ടുമുട്ടി 2 മാസത്തില്‍ ഗര്‍ഭിണിയായി; അമല പോള്‍

മലയാളികളുടെ പ്രിയ താരമാണ് അമല പോള്‍. നീലത്താമര…

2 days ago

വിത്തൗട്ട് മേക്കപ്പ് ലുക്കുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

2 days ago