മലയാളികളുടെ ചോക്ക്‌ലേറ്റ് ഹീറോയായിരുന്നു കുഞ്ചാക്കോ ബോബന്‍. ഇപ്പോള്‍ റൊമാറ്റിക് ഹീറോ ലേബല്‍ മാറി എല്ലാ കഥാപാത്രങ്ങളും അനായാസം കൈകാര്യ ചെയ്യാന്‍ സാധിക്കുന്ന ഒരു പെര്‍ഫറ്റ് നടനായി ചാക്കോച്ചന്‍ മാറിയിരിക്കുകയാണ്. അതിന് ഉദാഹരമാണ് ന്നാ താന്‍ കേസ്‌കൊട് എന്ന സിനിമയിലെ പ്രകടനം.
ഇപ്പോള്‍ തന്റെ മകനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. വിവാഹം കഴിഞ്ഞ് 14 വര്‍ഷത്തിന് ശേഷമാണ് ചാക്കോച്ചന് ഒരു മകന്‍ പിറന്നത്. ഇസഹാക്ക് എന്നാണ് മകന് പേരിട്ടിരിക്കുന്നത്.
ഒരുപാട് നാളുകള്‍ക്ക് ശേഷം കിട്ടിയൊരാളാണ്. അതുകൊണ്ട് ഏറ്റവും നല്ല രീതിയില്‍ വളര്‍ത്തണം. കൊഞ്ചിച്ച് വഷളാക്കാന്‍ യാതൊരു ഉദ്ദേശവുമില്ല.’ എല്ലാ ബുദ്ധിമുട്ടുകളും അനുഭവിച്ച് തന്നെ സാധാരണക്കാരനായി ഒരു നല്ല മനുഷ്യനായിട്ട് തന്നെ അവന്‍ സ്വന്തം പ്രയത്‌നത്തില്‍ തന്നെ വളര്‍ന്ന് വരം അതിനുള്ള സാഹചര്യം നമ്മള്‍ ഉണ്ടാകും. ഞാന്‍ അധ്വാനിക്കുന്നത് എനിക്കും എന്റെ ഭാര്യക്കുമുള്ളതാണ് എന്നുമാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്.
അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…
നടന്‍ കൃഷ്ണ കുമാറിന് കടുത്ത വിമര്‍ശനങ്ങള്‍ നേടിക്കൊടുത്ത…
മലയാളികളുടെ പ്രിയ താരമാണ് അമല പോള്‍. നീലത്താമര…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…