മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാര്‍. സിനിമാ മേഖലയില്‍ ഏറെ സജീവമാണ് രഞ്ജു. ഇപ്പോള്‍ ഒരു സിനാമ സെറ്റില്‍ വെച്ച് നടനില്‍ നിന്നും ഉണ്ടായ അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് രഞ്ജു.
ഈയൊരു നടന്‍ കാരണം ഒമ്പത് മണിക്ക് തീര്‍ക്കേണ്ട സീനുകള്‍ പലപ്പോഴും പുലര്‍ച്ചവരെ നീണ്ടുപോയിട്ടുണ്ട്. നടന്‍ കൃത്യസമയത്ത് വരില്ല. കോ ആര്‍ട്ടിസ്റ്റുമാരോട് മോശമായി പെരുമാറിയിട്ടുണ്ട്. അല്‍പ്പ വസ്ത്രം ഇട്ട് ഓടിച്ചാടി നടന്നിട്ടുണ്ട് എന്നുമാണ് രഞ്ജു പറഞ്ഞത്.
നടന്റെ പേര് വ്യക്തമായി തുറന്നു പറയാന്‍ താരം തയ്യാറായില്ല. അവതാരകന്‍ പേര് ചോദിച്ചപ്പോള്‍ പേര് സാറ് തന്നെ പറഞ്ഞു വിമാനത്തില്‍ ചാടി കയറാന്‍ പോയിട്ടുണ്ട് എന്നുമാണ് രഞ്ജു പറഞ്ഞത്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…
സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…
തമിഴ് സിനിമാ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന…
ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…
മലയാളി പ്രേക്ഷകരെ ഒന്നടങ്കം തിയേറ്ററുകളിൽ ചിരിപ്പിച്ച 'ബെത്ലഹേം…