Categories: latest news

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന രജനികാന്തിന്റെ പ്രായം എത്രയെന്നോ?

തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനികാന്തിന്റെ ജന്മദിനമാണ് ഇന്ന്. 1950 ഡിസംബര്‍ 12 നാണ് താരത്തിന്റെ ജനനം. തന്റെ 72-ാം ജന്മദിനമാണ് രജനികാന്ത് ഇന്ന് ആഘോഷിക്കുന്നത്.

ശിവജി റാവു ഗെയ്ക്വാദ് എന്നാണ് രജനികാന്തിന്റെ യഥാര്‍ഥ പേര്. സിനിമയിലെത്തിയ ശേഷമാണ് രജനികാന്ത് എന്ന പേര് സ്വീകരിച്ചത്. കഴിഞ്ഞ അരനൂറ്റാണ്ടായി സിനിമയില്‍ സജീവമാണ് രജനി. 160 ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

Rajanikanth

രണ്ടായിരത്തില്‍ പത്മഭൂഷണും 2016 ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ചു. ലത രജനികാന്താണ് താരത്തിന്റെ ജീവിതപങ്കാളി. ഐശ്വര്യ, സൗന്ദര്യ എന്നിവരാണ് മക്കള്‍.

അനില മൂര്‍ത്തി

Recent Posts

ചന്ദ്രനെ വായിലിട്ട് ടോവിനോ; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…

4 hours ago

ഫെയ്സ്ബുക്കിലെ വ്യാജനെതിരെ ലിജോ മോള്‍

സോഷ്യല്‍ മീഡിയയിലെ വ്യാജനെതിരെ നടി ലിജോ മോള്‍.…

4 hours ago

വണ്ണം കുറഞ്ഞപ്പോഴും ബോഡി ഷെയിമിങ്ങ്; മറുപടിയുമായി സൗഭാഗ്യ

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…

4 hours ago

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

20 hours ago