Categories: latest news

കിടിലന്‍ ലുക്കില്‍ നിമിഷ; അവധിക്കാല ചിത്രങ്ങള്‍

അവധിക്കാല ചിത്രങ്ങളുമായി നടി നിമിഷ സജയന്‍. ഗ്ലാമറസ് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. എഡിന്‍ബര്‍ഗ് നഗരത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

തുടക്ക കാലത്ത് ഗ്ലാമറസ് ചിത്രങ്ങളൊന്നും താരം പോസ്റ്റ് ചെയ്തിരുന്നില്ല. എന്നാല്‍ ഈയിടെയായി ആരാധകരെ ഞെട്ടിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെയ്ക്കുന്നത്.

Nimisha Sajayan

ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച നടിയാണ് നിമിഷ സജയന്‍. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ് നിമിഷയുടെ അരങ്ങേറ്റ ചിത്രം.

Nimisha Sajayan

കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരങ്ങള്‍ അടക്കം നിരവധി നേട്ടങ്ങള്‍ നിമിഷ സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചു.

ഒരു കുപ്രസിദ്ധ പയ്യന്‍, മംഗല്യം തന്തുനാനേന, 41, ചോല, സ്റ്റാന്റ് അപ്പ്, ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, വണ്‍, നായാട്ട്, മാലിക്ക് എന്നിവയാണ് നിമിഷയുടെ ശ്രദ്ധേയമായ മറ്റ് സിനിമകള്‍.

 

 

 

 

അനില മൂര്‍ത്തി

Recent Posts

സൈജു കുറുപ്പ് നായകനാകുന്ന ‘ഹരിവരാസനം’; ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ നാളെ പുറത്തിറങ്ങും

സൈജു കുറുപ്പിനെ കേന്ദ്രകഥാപാത്രമാക്കി രാജേഷ് നായർ സംവിധാനം…

1 hour ago

കുടുംബത്തെ തൊട്ടാല്‍ മിണ്ടാതിരിക്കില്ല; രശ്മിക

തനിക്കെതിരായ വിമര്‍ശനങ്ങളും പരിഹാസങ്ങളും അവഗണിക്കാന്‍ പഠിച്ചുവെങ്കിലും കുടുംബത്തെ…

10 hours ago

ദക്ഷിണേന്ത്യന്‍ സിനിമയില്‍നിന്ന് ഒത്തിരി സ്‌നേഹം ലഭിച്ചു; സമീറ റെഡ്ഡി

ബോളിവുഡിനേക്കാള്‍ മികച്ച പ്രതിഫലവും അംഗീകാരവും താരപദവിയും ലഭിച്ചത്…

10 hours ago

ഹണിമൂണ്‍ ആഘോഷമാക്കി റിമി

വിവാഹജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കം കുറിച്ചതിന് പിന്നാലെ…

10 hours ago