Categories: latest news

തന്റെ മേക്കോവറിന് പിന്നിലെ രഹസ്യം ഇതാണ്; മനസ് തുറന്ന് മീര വാസുദേവ്

തന്മാത്ര എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് മീര വാസുദേവ്. മലയാളി അല്ലെങ്കിലും കുടുംബപ്രേക്ഷകര്‍ക്കിടയില്‍ മീരയ്ക്ക് ഒട്ടേറെ ആരാധകര്‍ ഉണ്ട്. മലയാളത്തിനു പുറമേ തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും മീര അഭിനയിച്ചിട്ടുണ്ട്.

നിലവില്‍ ഏഷ്യാനെറ്റിലെ കുടുംബവിളക്ക് എന്ന പരമ്പരയിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. അതില്‍ സുമിത്ര എ്ന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിക്കുന്നത്. വളരെ ശക്തമായ സ്ത്രീകഥാപാത്രമാണ് സുമിത്ര.

മീരയുടെ കുടുംബ ജീവിതം വലിയ പരാജയമായിരുന്നു. വിശാല്‍ അഗര്‍വാളിനെയായിരുന്നു താരം ആദ്യം വിവാഹം ചെയ്തത്. പിന്നീട് ജോണ്‍ കൊക്കെനെ വിവാഹം ചെയ്തു. അതില്‍ ഒരു മകനും ഉണ്ട്. എന്നാല്‍ ആ ബന്ധവും വേര്‍പിരിഞ്ഞു.

സംഗിള്‍ മദറായി ജീവിതം മുന്നോട്ട് പോകുമ്പോഴാണ് താന്‍ വലിയ മേക്കോവര്‍ നടത്തിയത്. നാല് വര്‍ഷത്തെ കഠിനാധ്വാനത്തിന്റെയും മികച്ച പോഷകാഹാരത്തിന്റെയും ഗുണകൊണ്ടാണ് വണ്ണം കുറച്ച് ഇന്നീ കാണുന്ന ശരീര ഘടനയിലേക്ക് എത്താന്‍ സാധിച്ചത് എന്നുമാണ് മീര പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

ചന്ദ്രനെ വായിലിട്ട് ടോവിനോ; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…

4 hours ago

ഫെയ്സ്ബുക്കിലെ വ്യാജനെതിരെ ലിജോ മോള്‍

സോഷ്യല്‍ മീഡിയയിലെ വ്യാജനെതിരെ നടി ലിജോ മോള്‍.…

4 hours ago

വണ്ണം കുറഞ്ഞപ്പോഴും ബോഡി ഷെയിമിങ്ങ്; മറുപടിയുമായി സൗഭാഗ്യ

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…

4 hours ago

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

20 hours ago