Categories: latest news

ഏറ്റവും സുരക്ഷിതമായ ജോലി സിനിമയാണ്: സ്വാസിക

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. താരത്തിന്റെ പുതിയ ചിത്രമായ ചതുരം തിയറ്ററില്‍ മികച്ച പ്രതികരണമാണ് നേടിയത്. അഭിനയം കൊണ്ട് മാത്രമല്ല പലപ്പോഴും നിലപാടുകള്‍ കൊണ്ടും സ്വാസിക വാര്‍ത്തകളില്‍ നിറയാറുണ്ട്.

ഇപ്പോള്‍ താരത്തിന്റെ വാക്കുകള്‍ തന്നെയാണ് ഏറെ വൈറലായിരുന്നു. മറ്റ് ജോലികള്‍ വെച്ച് നോക്കുമ്പോള്‍ ഏറ്റവും സുരക്ഷിതമായ ജോലിയാണ് സിനിമ. അതിനാല്‍ ഡബ്യൂസിസി പോലെ ഒരു സംഘടന വേണമെന്ന് തോന്നുന്നില്ല എന്നും താരം പറയുന്നു.

‘ എന്റെ വ്യക്തിപരമായ അനുഭവം വെച്ച് നോ പറയേണ്ടിടത്ത് നോ പറഞ്ഞു കഴിഞ്ഞാല്‍ ഒരാളും നമ്മുടെ അടുത്ത് ബലമായി വന്ന് ഒന്നും ചെയ്യില്ല. നമ്മള്‍ ലോക്ക് ചെയ്ത റൂം നമ്മള്‍ തന്നെ തുറന്നുകൊടുക്കാതെ ആരും നമ്മുടെ അടുത്ത് വരില്ല എന്നും സ്വാസിക പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

ചന്ദ്രനെ വായിലിട്ട് ടോവിനോ; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…

6 hours ago

ഫെയ്സ്ബുക്കിലെ വ്യാജനെതിരെ ലിജോ മോള്‍

സോഷ്യല്‍ മീഡിയയിലെ വ്യാജനെതിരെ നടി ലിജോ മോള്‍.…

6 hours ago

വണ്ണം കുറഞ്ഞപ്പോഴും ബോഡി ഷെയിമിങ്ങ്; മറുപടിയുമായി സൗഭാഗ്യ

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…

6 hours ago

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

22 hours ago