Categories: Videos

റോഷാക്കിന്റെ വിജയാഘോഷത്തിനു കുടുംബസമേതം എത്തി മമ്മൂട്ടി; വീഡിയോ വൈറല്‍

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. വേറിട്ട ഒരു റിവഞ്ച് ത്രില്ലറായ റോഷാക്കിന് തിയറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. റോഷാക്കിന്‍രെ വിജയാഘോഷ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.

മമ്മൂട്ടി കുടുംബസമേതമാണ് റോഷാക്കിന്റെ വിജയാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. ഭാര്യ സുല്‍ഫത്ത്, മകന്‍ ദുല്‍ഖര്‍, ദുല്‍ഖറിന്റെ ഭാര്യ അമാല്‍ സുഫിയ എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ട്. റോഷാക്കിലെ അഭിനേതാക്കളേയും വീഡിയോയില്‍ കാണാം.

മമ്മൂട്ടി കമ്പനിയാണ് റോഷാക്ക് നിര്‍മിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച സിനിമകളില്‍ ആദ്യമായി റിലീസ് ചെയ്യുന്ന ചിത്രം കൂടിയാണ് റോഷാക്ക്. ദുല്‍ഖറിന്റെ വേഫറര്‍ ഫിലിംസാണ് വിതരണം.

അനില മൂര്‍ത്തി

Recent Posts

മോഹൻലാലിനോട് വലിയ ബഹുമാനം; മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് കരീന കപൂർ

മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ്…

8 hours ago

സുര്യയെക്കുറിച്ച് ഹൃദയം തൊടും കുറിപ്പുമായി ജ്യോതിക

ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ…

15 hours ago

ഷൂട്ടിംഗിനിടയില്‍ പൊട്ടിയത് ആയിരത്തിലധികം മുട്ട; ഹരിശ്രീ അശോകന്‍

മലയാളികള്‍ എക്കാലത്തും ആവര്‍ത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി…

15 hours ago