Mammootty
മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. വേറിട്ട ഒരു റിവഞ്ച് ത്രില്ലറായ റോഷാക്കിന് തിയറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. റോഷാക്കിന്‍രെ വിജയാഘോഷ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.
മമ്മൂട്ടി കുടുംബസമേതമാണ് റോഷാക്കിന്റെ വിജയാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. ഭാര്യ സുല്‍ഫത്ത്, മകന്‍ ദുല്‍ഖര്‍, ദുല്‍ഖറിന്റെ ഭാര്യ അമാല്‍ സുഫിയ എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ട്. റോഷാക്കിലെ അഭിനേതാക്കളേയും വീഡിയോയില്‍ കാണാം.
മമ്മൂട്ടി കമ്പനിയാണ് റോഷാക്ക് നിര്‍മിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച സിനിമകളില്‍ ആദ്യമായി റിലീസ് ചെയ്യുന്ന ചിത്രം കൂടിയാണ് റോഷാക്ക്. ദുല്‍ഖറിന്റെ വേഫറര്‍ ഫിലിംസാണ് വിതരണം.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…