Categories: latest news

ഗ്ലാമര്‍ ചിത്രങ്ങളുമായി ശ്രുതി മേനോന്‍

ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് നടി ശ്രുതി മേനോന്‍. അതീവ ഹോട്ടായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ശ്രുതി തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

Shruthy Menon

നടിയും മോഡലും ടെലിവിഷന്‍ അവതാരകയുമാണ് ശ്രുതി. 1984 ഏപ്രില്‍ 19 നാണ് താരത്തിന്റെ ജനനം. ശ്രുതിക്ക് ഇപ്പോള്‍ 38 വയസ്സാണ് പ്രായം.

Shruthy Menon

2004 ല്‍ സഞ്ചാരം എന്ന ചിത്രത്തിലൂടെയാണ് ശ്രുതിയുടെ അരങ്ങേറ്റം. കൃത്യം, മുല്ല, കഥ തുടരുന്നു, അപൂര്‍വ്വരാഗം, തത്സമയം ഒരു പെണ്‍കുട്ടി, അപ് ആന്റ് ഡൗണ്‍ മുകളില്‍ ഒരാളുണ്ട്, കിസ്മത്ത്, ചിപ്പി എന്നിവയാണ് ശ്രുതിയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍.

Shruthy Menon

 

 

 

അനില മൂര്‍ത്തി

Recent Posts

ഫിറ്റ്‌നസിൽ യൂത്തിന് മറുപടിയുമായി അഞ്ജന രംഗൻ; ജിം ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

14 minutes ago

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

5 hours ago

ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു

തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…

5 hours ago