Categories: latest news

ഇയാളുടെ കൂടെ ജീവിക്കാന്‍ പറ്റില്ലെന്ന് ചിന്തിച്ചിരുന്നു; വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ച് ഗൗരി

പൗര്‍ണമി തിങ്കള്‍ താരം ഗൗരി കൃഷ്ണനും സംവിധായകന്‍ മനോജും തമ്മില്‍ വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഗൗരിയും മനോജും.

പൗര്‍ണമി തിങ്കളിന്റെ സെറ്റില്‍ വെച്ചാണ് രണ്ടുപേരും ആദ്യമായി കണ്ടത്. മനോജാണ് ഗൗരിയെ ആദ്യം പ്രപ്പോസ് ചെയതത്. എന്നാല്‍ ആദ്യമൊക്കെ ഇയാളുടെ കൂടെ എങ്ങനെ ജീവിക്കും എന്ന് കരുതിയിരുന്നു. പിന്നീടാണ് അതൊക്കെ മാറിയത് എന്നാണ് ഗൗരി പറയുന്നത്.

ഞാന്‍ കാണുമ്പോഴെല്ലാം മനോജ് സാര്‍ സീരിയസായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നയാളാണ്. പക്ഷെ പിന്നീട് ഞാന്‍ ശ്രദ്ധിച്ചപ്പോഴാണ് സാര്‍ നന്നായി അഭിനയിക്കുമെന്ന് എനിക്ക് മനസിലായത് എന്നും ഗൗരി പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ചന്ദ്രനെ വായിലിട്ട് ടോവിനോ; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…

6 hours ago

ഫെയ്സ്ബുക്കിലെ വ്യാജനെതിരെ ലിജോ മോള്‍

സോഷ്യല്‍ മീഡിയയിലെ വ്യാജനെതിരെ നടി ലിജോ മോള്‍.…

6 hours ago

വണ്ണം കുറഞ്ഞപ്പോഴും ബോഡി ഷെയിമിങ്ങ്; മറുപടിയുമായി സൗഭാഗ്യ

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…

6 hours ago

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

22 hours ago