Categories: latest news

സെയ്ഫിനായി കരിയര്‍ ഉപേക്ഷിച്ചു, കുട്ടികള്‍ വേണ്ടെന്ന് വെച്ചു; സൂപ്പര്‍ നായിക അമൃതയുടെ ജീവിതം ഇങ്ങനെ

ബോളിവുഡിലെ സൂപ്പര്‍ താര ജോഡികളാണ് കരീന കപൂറും സെയ്ഫ് അലിഖാനും. കരീനയുമായി സെയ്ഫിന്റേത് രണ്ടാം വിവാഹമാണ്. നടി അമൃത സിംഗിനെയായിരുന്നു സെയ്ഫ് ആദ്യം വിവാഹം ചെയ്തത്. സെയ്ഫ് അഭിനജീവിതത്തിലേക്ക് എത്തിയ ഉടടനായിരുന്നു രണ്ടുപേരും തമ്മിലുള്ള വിവാഹം.

വിവാഹിതരാകുമ്പോല്‍ സെയ്ഫിന് 21 വയസും അമൃതയ്ക്ക് 33 വയസുമായിരുന്നു പ്രായം. അന്ന് ബോളിവുഡിലെ സൂപ്പര്‍ നായികമാരില്‍ ഒരാളായിരുന്നു അമൃത. വിവാഹശേഷം സെയ്ഫിന്റെ കരിയര്‍ നഷ്ടപ്പെടാതിരിക്കാന്‍ ഒരുപാട് ത്യാഗങ്ങളാണ് അമൃതയ്ക്ക് സഹിക്കേണ്ടി വന്നത്.

സെയ്ഫും അമൃതയും വേഗം തന്നെ കുട്ടികള്‍ വേണ്ടെന്നും തീരുമാനിച്ചിരുന്നു. അമൃത തന്റെ കരിയറും ഉപേക്ഷിച്ചു. ഇരുവരും തമ്മിലുള്ള വിവാഹമോചനത്തിന് ശേഷം അമൃത ഇപ്പോള്‍ വീണ്ടും അഭിനയലോകത്ത് സജീവമാണ്.

ജോയൽ മാത്യൂസ്

Recent Posts

മോഹൻലാലിനോട് വലിയ ബഹുമാനം; മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് കരീന കപൂർ

മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ്…

4 hours ago

സുര്യയെക്കുറിച്ച് ഹൃദയം തൊടും കുറിപ്പുമായി ജ്യോതിക

ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ…

10 hours ago

ഷൂട്ടിംഗിനിടയില്‍ പൊട്ടിയത് ആയിരത്തിലധികം മുട്ട; ഹരിശ്രീ അശോകന്‍

മലയാളികള്‍ എക്കാലത്തും ആവര്‍ത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി…

10 hours ago