ബോളിവുഡിലെ സൂപ്പര്‍ താര ജോഡികളാണ് കരീന കപൂറും സെയ്ഫ് അലിഖാനും. കരീനയുമായി സെയ്ഫിന്റേത് രണ്ടാം വിവാഹമാണ്. നടി അമൃത സിംഗിനെയായിരുന്നു സെയ്ഫ് ആദ്യം വിവാഹം ചെയ്തത്. സെയ്ഫ് അഭിനജീവിതത്തിലേക്ക് എത്തിയ ഉടടനായിരുന്നു രണ്ടുപേരും തമ്മിലുള്ള വിവാഹം.
വിവാഹിതരാകുമ്പോല്‍ സെയ്ഫിന് 21 വയസും അമൃതയ്ക്ക് 33 വയസുമായിരുന്നു പ്രായം. അന്ന് ബോളിവുഡിലെ സൂപ്പര്‍ നായികമാരില്‍ ഒരാളായിരുന്നു അമൃത. വിവാഹശേഷം സെയ്ഫിന്റെ കരിയര്‍ നഷ്ടപ്പെടാതിരിക്കാന്‍ ഒരുപാട് ത്യാഗങ്ങളാണ് അമൃതയ്ക്ക് സഹിക്കേണ്ടി വന്നത്.
സെയ്ഫും അമൃതയും വേഗം തന്നെ കുട്ടികള്‍ വേണ്ടെന്നും തീരുമാനിച്ചിരുന്നു. അമൃത തന്റെ കരിയറും ഉപേക്ഷിച്ചു. ഇരുവരും തമ്മിലുള്ള വിവാഹമോചനത്തിന് ശേഷം അമൃത ഇപ്പോള്‍ വീണ്ടും അഭിനയലോകത്ത് സജീവമാണ്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
മലയാളത്തിലെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കാ ബോബന്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
വില്ലന്‍ വേഷങ്ങളിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരനായ നടനാണ് റിയാസ്…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…