Fara Shibla
ആദ്യ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഫറ ഷിബില. ആസിഫ് അലി നായകനായ കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെയാണ് ഫറ ശ്രദ്ധിക്കപ്പെട്ടത്. സോഷ്യല്‍ മീഡിയയിലും ഫറ സജീവമാണ്.
ഫറയുടെ പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഫറയുടെ മേക്കോവര്‍ ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
കക്ഷി അമ്മിണിപ്പിള്ളയില്‍ കാന്തി ശിവദാസന്‍ എന്ന കഥാപാത്രത്തെയാണ് ഫറ അവതരിപ്പിച്ചത്.
ചിരിച്ചും ചിരിപ്പിച്ചും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയും…
ബാലതാരമായി ക്യാമറയ്ക്ക് മുന്നിലെത്തി, പിന്നീട് 'ഒരു വടക്കൻ…
തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി മനസ്സിന് ശാന്തിയും സമാധാനവും…
തെന്നിന്ത്യൻ സിനിമാപ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് ശരണ്യാ മോഹൻ.…
തെന്നിന്ത്യൻ സിനിമാലോകം ഏറെ ആവേശത്തോടെ കാത്തിരിക്കുന്നത് തമിഴ്നാട്…
മലയാള സിനിമയിലെ പ്രിയതാരം മോഹൻലാലിന്റെ മകൾ വിസ്മയ…