Categories: latest news

പപ്പയുടെ മരണത്തോടെ ഞാന്‍ തകരുമെന്ന് പലരും കരുതി; മനസ് തുറന്ന് അമല പോള്‍

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമല പോള്‍. മലയാളത്തിലൂടെയായിരുന്നു അമലയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് തെന്നിന്ത്യയിലെ മിന്നും താരമായി മാറി.

Amala Paul

സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം. എന്നും താരം തന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. മിക്കവാറും ഗ്ലാമര്‍ വസ്ത്രങ്ങളാണ് താരം ധരിക്കുന്നത്.

Amala Paul

ഇപ്പോള്‍ ജീവിത്തില്‍ തനിക്ക് നേരിടേണ്ടി വന്നിട്ടുള്ള വെല്ലുവിളികളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. സിനിമ നിര്‍മാണ മേഘയിലേക്ക് കടന്നതോടെ തനിക്ക് വലിയ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കേണ്ടി വന്നിരുന്നു എന്നാണ് താരം പറയുന്നത്.

Amala Paul

പപ്പയുടെ മരണം, കൊവിഡ് ഇതോടൊപ്പം സിനിമാ നിര്‍മ്മാണ്. താന്‍ വലിയൊരു തകര്‍ച്ചയുടെ വക്കിലേക്ക് എത്തിയിരുന്നു. എന്നാല്‍ ഏറ്റെടുത്ത ഉത്തരവാദിത്വം തനിക്ക് പൂര്‍ത്തിയാക്കാന്‍ സാധിച്ചു എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ചന്ദ്രനെ വായിലിട്ട് ടോവിനോ; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…

7 hours ago

ഫെയ്സ്ബുക്കിലെ വ്യാജനെതിരെ ലിജോ മോള്‍

സോഷ്യല്‍ മീഡിയയിലെ വ്യാജനെതിരെ നടി ലിജോ മോള്‍.…

7 hours ago

വണ്ണം കുറഞ്ഞപ്പോഴും ബോഡി ഷെയിമിങ്ങ്; മറുപടിയുമായി സൗഭാഗ്യ

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…

7 hours ago

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

23 hours ago