Categories: Gossips

ഞാന്‍ അന്ന് അങ്ങനെ ചെയ്തിട്ടുണ്ട്, എന്നോട് ക്ഷമിക്കണം; ആരാധകന്റെ വാക്കുകളെ കുറിച്ച് അമല പോള്‍

ഒരു ആരാധകനില്‍ നിന്നുണ്ടായ അനുഭവം പങ്കുവെച്ച് നടി അമല പോള്‍. ഒരിക്കല്‍ ഫ്‌ളൈറ്റ് യാത്രയ്ക്കിടെ ഒരു ആരാധകന്‍ തന്നോട് മാപ്പ് ചോദിച്ച അനുഭവമാണ് അമല പോള്‍ വെളിപ്പെടുത്തിയത്. വേറിട്ട ഒരു അനുഭവമായിരുന്നു തനിക്കതെന്ന് അമല പറഞ്ഞു.

‘ഒരു ഫ്‌ളൈറ്റ് യാത്രയ്ക്കിടെ തൊട്ടടുത്ത സീറ്റിലിരിക്കുന്ന യാത്രക്കാരന്‍ എന്നോട് സംസാരിക്കാന്‍ വന്നു. അമല പോള്‍ അല്ലേ എന്ന് ചോദിച്ചു. ആണെന്ന് പറഞ്ഞു. അപ്പോള്‍ ഒരു ചെറിയ കത്ത് തന്നു. അത് വാങ്ങണമെന്നും അതില്‍ എഴുതിയത് വായിക്കണമെന്നും എന്നോട് ആവശ്യപ്പെട്ടു,’ അമല പോള്‍ പറഞ്ഞു

Amala Paul

‘ എന്നോട് ക്ഷമ ചോദിച്ചിരിക്കുകയാണ്. പണ്ട് ഗോസിപ്പുകള്‍ കേട്ട് അമലയെ കുറിച്ച് പലതും പറഞ്ഞു നടന്നിട്ടുണ്ട്. അതിനെല്ലാം മാപ്പ് വേണമെന്നാണ് എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ മതവിശ്വാസം അനുസരിച്ച് മോക്ഷം കിട്ടണമെങ്കില്‍ ഞാന്‍ മാപ്പ് തരണമെന്നാണ് അയാള്‍ പറഞ്ഞത്. പിന്നീട് അയാളെ നേരിട്ട് കണ്ട് സംസാരിക്കണമെന്നുണ്ടായിരുന്നു. പക്ഷേ കാണാന്‍ പറ്റിയില്ല,’ അമല കൂട്ടിച്ചേര്‍ത്തു.

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

6 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

6 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

6 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

12 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

12 hours ago