മലയാളത്തില്‍ ഒരുകാലത്ത് ജനപ്രിയ നടനായി തിളങ്ങി നിന്ന താരമാണ് ദിലീപ്. എന്നാല്‍ പിന്നീട് ജിവത്തില്‍ പല പ്രതിസന്ധികളും ദിലീപിന് നേരിടേണ്ടി വന്നു. നടിയെ ആക്രമിച്ച കേസില്‍ ഇപ്പോഴും വിചാരണ നേരിടുകയാണ്.
മഞ്ജു വാര്യരെയാരികുന്നു ദിലീപ് ആദ്യം വിവാഹം ചെയ്തത്. അതില്‍ രണ്ടുപേര്‍ക്കും മീനാക്ഷി എന്ന ഒരു മകളുണ്ട്. മഞ്ജുവുമായുള്ള വിവാഹ മോചനത്തിന് ശേഷം 2016 ല്‍ ദിലീപ് കാവ്യാ മാധവനെ വിവാഹം ചെയ്തു. ആ ബന്ധത്തില്‍ മഹാലക്ഷ്മി എന്നൊരു മകളും ദീലീപിനുണ്ട്.
ഇപ്പോള്‍ തന്റെ കുടുംബത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ദിലീപ്. കാവ്യ, മഹാലക്ഷ്മി, മീനാക്ഷി എന്നിവര്‍ മൂന്നുപേരുമാണ് ദിലീപിന്റെ ഭാഗ്യം എന്നു പറഞ്ഞാല്‍ സമ്മതിക്കുമോ എന്നതായിരുന്നു അവതാരകന്റെ ചോദ്യം. അതിന് യെസ് പറഞ്ഞില്ലെങ്കില്‍ തനിക്ക് വീട്ടില്‍ പോകാന്‍ പറ്റില്ല എന്നാണ് ദിലീപ് പറഞ്ഞ മറുപടി.
Meenakshi Dileep and Kavya Madhavan
മലയാളികളുടെ പ്രിയതാരം ദിലീപിന്റെ മകൾ മീനാക്ഷി ദിലീപ്…
തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…
സൌത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര ഗ്ലാമർ സുന്ദരിമാരിൽ…
തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…
വിവാഹ വാര്‍ഷിക ദിനത്തില്‍ 30 വര്‍ഷം ഒന്നിച്ചു…
തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…