Categories: Videos

‘എണീക്കാന്‍ പറ്റുന്നില്ല’; വീണ്ടും കുളിസീന്‍ വീഡിയോ പങ്കുവെച്ച് നിമിഷ ബിജോ, രസികന്‍ ക്യാപ്ഷനും

ഹോട്ട് ആന്റ് ഗ്ലാമറസ് വീഡിയോയുമായി നടി നിമിഷ ബിജോ. പുഴയില്‍ കുളിക്കാന്‍ കിടക്കുന്നതിന്റെ വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

‘ വെള്ളം കുറച്ചു ഓവറായി പോയി, അതുകൊണ്ട് എണീക്കാന്‍ പറ്റുന്നില്ല, കുറച്ച് കഴിഞ്ഞു ഞാന്‍ വരാം ‘ നിമിഷ വീഡിയോയ്‌ക്കൊപ്പം കുറിച്ചു.

Nimisha Bijo

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് നിമിഷ. തന്റെ ഗ്ലാമറസ് ചിത്രങ്ങളും വീഡിയോയും താരം പങ്കുവെയ്ക്കാറുണ്ട്.

 

അനില മൂര്‍ത്തി

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

8 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

2 days ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago