Anna Rajan
ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നടി അന്ന രാജന്‍. മോഡേണ്‍ ഔട്ട്ഫിറ്റില്‍ അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.
അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് അന്ന മലയാള സിനിമാലോകത്തേക്ക് എത്തിയത്. അതില്‍ ലിച്ചി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.
ലാല്‍ ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്‌കമായിരുന്നു അന്നയുടെ രണ്ടാമത്തെ ചിത്രം. ഇടുക്കി ബ്ലാസ്റ്റേഴ്സ് ആണ് അന്നയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ഇപ്പോള്‍ ഈ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുവരികയാണ്.
വിജയ് സേതുപതിയുടെ ആരാധകര്‍ക്ക് വിരുന്നൊരുക്കി 'സ്ലം ഡോഗി'ന്റെ…
ടിനി ടോമിനെതിരായ പരാതിയുമായി ബന്ധപ്പെട്ട് അന്‍സിബ ഹസനെ…
കേരളത്തില്‍ നിന്ന് ഏറ്റവുമധികം കളക്ഷന്‍ നേടുന്ന സിനിമകളുടെ…
സാധാരണക്കാരെ പോലെ ജീവിക്കാനാണ് പ്രണവ് മോഹന്‍ലാലിന് ഇഷ്ടം.…
വന്‍ കളക്ഷന്‍ നേടി മോളിവുഡ് ടൈംസ് മുന്നോട്ട്.…
ജയറാം- ഉര്‍വശി ടീം ഒന്നിക്കുന്ന തമിഴ് ചിത്രം…