Nimisha Bijo
വീണ്ടും മഴയത്ത് ഡാന്‍സ് കളിക്കുന്ന കിടിലന്‍ വീഡിയോയുമായി മോഡല്‍ നിമിഷ ബിജോ. വീടിന്റെ ടെറസിനു മുകളില്‍ നിന്ന് മഴകൊണ്ട് ഡാന്‍സ് കളിക്കുകയാണ് താരം. ഹോട്ട് ലുക്കിലാണ് താരത്തെ വീഡിയോയില്‍ കാണുന്നത്.
‘വേറൊന്നും തോന്നരുതേ ഇവിടെ ഇതുവരെയും മഴ മാറിയില്ല, തണുക്കുന്നു ഞാന്‍ കേറി പോകുവാ, ചെന്നിട്ട് വേണം കട്ടന്‍ കാപ്പിയും പരിപ്പുവടയും കഴിക്കാന്‍ ഹാ അന്തസ്സ്’ നിമിഷ ബിജോ കുറിച്ചു.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് നിമിഷ. തന്റെ ഗ്ലാമറസ് ചിത്രങ്ങളും വീഡിയോയും താരം പങ്കുവെയ്ക്കാറുണ്ട്.
അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…
അന്തരിച്ച നടന് കൊല്ലം സുധിയുടെ മകന് കിച്ചു…