Categories: latest news

‘എങ്ങോട്ടാണ് പോകുന്നതെന്ന് അറിയില്ല’; ബാഗും തൂക്കി മഞ്ജുവിന്റെ യാത്ര

പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി മഞ്ജു വാരിയര്‍. ബാഗും തൂക്കി ഒരു നീണ്ട യാത്രയ്ക്ക് പോകാന്‍ ഒരുങ്ങി നില്‍ക്കുന്ന താരത്തെയാണ് പുതിയ ചിത്രങ്ങളില്‍ കാണുന്നത്.

‘ എങ്ങോട്ടാണ് ഞാന്‍ പോകുന്നതെന്ന് എനിക്കറിയില്ല. പക്ഷേ, ഞാന്‍ എന്റെ പാതയിലാണ്’ മഞ്ജു കുറിച്ചു.

പുതിയ ഹെയര്‍സ്റ്റൈല്‍ പങ്കുവെച്ചുകൊണ്ട് താരം ഈയടുത്ത് തന്റെ ചിത്രം പങ്കുവെച്ചിരുന്നു. ‘ഷൂസിന്റെ വള്ളി കെട്ടാന്‍ അല്ലാതെ ഒരിക്കലും തല കുനിക്കരുത്’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവെച്ചത്.

അനില മൂര്‍ത്തി

Recent Posts

ചന്ദ്രനെ വായിലിട്ട് ടോവിനോ; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…

7 hours ago

ഫെയ്സ്ബുക്കിലെ വ്യാജനെതിരെ ലിജോ മോള്‍

സോഷ്യല്‍ മീഡിയയിലെ വ്യാജനെതിരെ നടി ലിജോ മോള്‍.…

8 hours ago

വണ്ണം കുറഞ്ഞപ്പോഴും ബോഡി ഷെയിമിങ്ങ്; മറുപടിയുമായി സൗഭാഗ്യ

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…

8 hours ago

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

23 hours ago