പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയായ നടിയാണ് നിഷ സാരംഗ്. ഉപ്പും മുകളും പരമ്പരയിലെ നീലു എന്ന കഥാപാത്രമാണ് നിഷയ്ക്ക് ഏറെ പ്രസിദ്ധി നേടിക്കൊടുത്തത്. ഇത് കൂടാതെ സിനിമകളിലും അഭിനയിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.
ഉപ്പും മുകളും പരമ്പരിയില്‍ നാല് മക്കളുടെ അമ്മയായാണ് നിഷ അഭിനയിക്കുന്നത്. കൂടാതെ നല്ലൊരു ഭാര്യ കൂടിയാണ്. നിഷയുടെ യതാര്‍ത്ഥ ജീവിതം വലിയ പരാജമായിരുന്നു. സീരിയലിലെ പോലെ ഒരു അമ്മയും ഭാര്യയുമൊക്കെയായി തനിക്ക് ജീവിക്കാന്‍ ആഗ്രഹമുണ്ട് എന്നാണ് നിഷ പറയുന്നത്. എന്നാല്‍ അത് നോക്കി നിന്നാല്‍ മക്കള്‍ പട്ടിണിയിലാകും.
നല്ലൊരു ജീവിതം തനിക്ക് ഉണ്ടായില്ല. എന്നാല്‍ ലൊക്കേഷനില്‍ വെച്ചു് തനിക്ക് മിസ് ചെയ്യുന്ന അമ്മയെന്ന വികാരം തനിക്ക് മക്കളായി അഭിനയിക്കുന്നവര്‍ തരാറുണ്ടെന്നും നിഷ സാരംഗ് പറയുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ അടക്കം ഏറ്റവും കൂടുതല്‍…
പ്രഥമദൃഷ്ട്യാ കുറ്റക്കാരിലൂടെ കയ്യടി നേടുകയാണ് പാര്‍വതി തിരുവോത്ത്.…
സിനിമയ്ക്കപ്പുറം വളരെ അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നവരാണ് ഇന്ദ്രന്‍സും…
നിരാഹാര സത്യാഗ്രഹം ചെയ്യുന്ന സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ…
കഴിഞ്ഞ ദിവസമായിരുന്നു നടി അഹാന കൃഷ്ണയും ഛായാ?ഗ്രഹകന്‍…
അഹാന കൃഷ്ണ- നിമിഷ് രവി വിവാഹത്തില്‍ തിളങ്ങി…