Categories: latest news

നല്ല അമ്മയാകാനും ഭാര്യ ആകാനും ആഗ്രഹം ഉണ്ട്, അത് നോക്കിനിന്നാല്‍ പട്ടിണിയാകും: നിഷ

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയായ നടിയാണ് നിഷ സാരംഗ്. ഉപ്പും മുകളും പരമ്പരയിലെ നീലു എന്ന കഥാപാത്രമാണ് നിഷയ്ക്ക് ഏറെ പ്രസിദ്ധി നേടിക്കൊടുത്തത്. ഇത് കൂടാതെ സിനിമകളിലും അഭിനയിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

ഉപ്പും മുകളും പരമ്പരിയില്‍ നാല് മക്കളുടെ അമ്മയായാണ് നിഷ അഭിനയിക്കുന്നത്. കൂടാതെ നല്ലൊരു ഭാര്യ കൂടിയാണ്. നിഷയുടെ യതാര്‍ത്ഥ ജീവിതം വലിയ പരാജമായിരുന്നു. സീരിയലിലെ പോലെ ഒരു അമ്മയും ഭാര്യയുമൊക്കെയായി തനിക്ക് ജീവിക്കാന്‍ ആഗ്രഹമുണ്ട് എന്നാണ് നിഷ പറയുന്നത്. എന്നാല്‍ അത് നോക്കി നിന്നാല്‍ മക്കള്‍ പട്ടിണിയിലാകും.

നല്ലൊരു ജീവിതം തനിക്ക് ഉണ്ടായില്ല. എന്നാല്‍ ലൊക്കേഷനില്‍ വെച്ചു് തനിക്ക് മിസ് ചെയ്യുന്ന അമ്മയെന്ന വികാരം തനിക്ക് മക്കളായി അഭിനയിക്കുന്നവര്‍ തരാറുണ്ടെന്നും നിഷ സാരംഗ് പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

പിഴയാണെന്ന് പറഞ്ഞത് വേദനിപ്പിച്ചു

മിനി സ്‌ക്രീന്‍ ആങ്കറിങിന് വേറെ തന്നെ ഒരു…

5 hours ago

അധിക്ഷേപ കമന്റിന് മറുപടിയുമായി മീനാക്ഷി

അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…

5 hours ago

വിവാഹം ഡിവോഴ്സിന് വേണ്ടിയുള്ള പണം സമ്പാദിച്ച ശേഷം; അഭിരാമി സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…

1 day ago

എന്നെ വിറ്റ് കാശുണ്ടാക്കി: കൃഷ്ണ കുമാര്‍

നടന്‍ കൃഷ്ണ കുമാറിന് കടുത്ത വിമര്‍ശനങ്ങള്‍ നേടിക്കൊടുത്ത…

1 day ago

കണ്ടുമുട്ടി 2 മാസത്തില്‍ ഗര്‍ഭിണിയായി; അമല പോള്‍

മലയാളികളുടെ പ്രിയ താരമാണ് അമല പോള്‍. നീലത്താമര…

1 day ago

വിത്തൗട്ട് മേക്കപ്പ് ലുക്കുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

1 day ago