Categories: latest news

ചുവപ്പില്‍ ഹോട്ടായി ശ്രിയ ശരണ്‍

ചുവപ്പ് നിറത്തിലുള്ള സാരിയില്‍ ഏറെ ഹോട്ടായി പ്രിയതാരം ശ്രിയ ശരണ്‍. ഇന്‍സ്റ്റഗ്രാമിലാണ് തന്റെ പ്രിയപ്പെട്ട ആരാധകര്‍ക്കായി താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

1982 സെപ്റ്റംബര്‍ 11 നാണ് ശ്രിയയുടെ ജനനം. താരത്തിനു ഇപ്പോള്‍ 40 വയസ്സാണ് പ്രായം. എന്നാല്‍ പ്രായത്തെ തോല്‍പ്പിക്കുന്ന ലുക്കാണ് ഇപ്പോഴും താരത്തിന്റേത്.

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള ശ്രിയ തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം പങ്കുവെയ്ക്കാറുണ്ട്.

2001 ല്‍ ഇഷ്ടം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് താരത്തിന്റെ സിനിമാ അരങ്ങേറ്റം. തെന്നിന്ത്യയിലെ സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി താരം അഭിനയിച്ചു. മലയാള സിനിമയായ പോക്കിരിരാജയില്‍ പൃഥ്വിരാജിന്റെ പെയര്‍ ആയി വന്നതും ശ്രിയ ആണ്.

 

ജോയൽ മാത്യൂസ്

Recent Posts

ഫിറ്റ്‌നസിൽ യൂത്തിന് മറുപടിയുമായി അഞ്ജന രംഗൻ; ജിം ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

3 hours ago

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

8 hours ago

ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു

തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…

8 hours ago