Avatar 2
ലോകമെമ്പാടുമുള്ള സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘അവതാര്‍ 2’ കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. വിതരണക്കാര്‍ കൂടുതല്‍ തുക ചോദിക്കുന്നതാണ് വിലക്കിന് കാരണം.
അവതാര്‍ 2 മിനിമം മൂന്നാഴ്ച്ച പ്രദര്‍ശിപ്പിക്കണം എന്നതും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഫിയോക്ക് വ്യക്തമാക്കി.
അവതാര്‍ 2 റിലീസിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഫിയോക്കും വിതരണക്കാരും തമ്മില്‍ ചര്‍ച്ച നടന്ന് പ്രശ്‌നങ്ങള്‍ പരിഹാരം കാണുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
മലയാളികളുടെ പ്രിയ നടി ശരണ്യ മോഹൻ പങ്കുവെച്ച…
തനിമയാർന്ന നാടൻ ലുക്കുകൾ എന്നും മലയാളിക്ക് പ്രിയപ്പെട്ടതാണ്.…
നാല് വർഷത്തിലേറെ അധ്വാനിച്ചൊരുക്കിയ 'ടോക്സിക്' നിരൂപകരിൽ നിന്നും…
സൂര്യയുടെ 47-ാമത് ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.ചിത്രത്തിന്റെ…
ചിരിക്കാൻ ഒരു കാരണം വേണ്ടേ? പല്ലുവേദന കൊണ്ട്…
തെന്നിന്ത്യന്‍ സിനിമാ രംഗം ഇന്നും ബഹുമാന്യ സ്ഥാനമാണ്…