Categories: latest news

ചിരിയഴകില്‍ സ്വാസിക

സ്റ്റൈലിഷ് ചിത്രങ്ങള്‍ തന്റെ ആരാധകര്‍ക്കായി പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

ചുരുങ്ങിയ കാലയളവില്‍ സിരിയല്‍ സിനിമാ ലോകത്ത് സ്വാസിക തനിക്ക് ഒരു ഇടം കണ്ടെത്തിക്കഴിഞ്ഞു. സീത എന്ന സിരീയലിലൂടെയാണ് താരം കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.

ചതുരം എന്ന ചിത്രമാണ് സ്വാസികയുടേതായി ഒടുവില്‍ റിലീസ് ചെയ്തത്. സ്വാസികയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു.

 

ജോയൽ മാത്യൂസ്

Recent Posts

‘ലൈഫില്‍ ഞാന്‍ അത്ര തമാശക്കാരനല്ല’; അലിന്‍ ജോസ് പെരേരയുടെ വീഡിയോ വൈറല്‍

സോഷ്യല്‍ മീഡിയയിലെ തമാശ റീലുകളിലൂടെ ശ്രദ്ധേയനായ താരമാണ്…

7 minutes ago

ബോക്‌സ് ഓഫീസ് തകര്‍ക്കാന്‍ വീണ്ടുമൊരു ഷാജി കൈലാസ് മാജിക്!

ആക്ഷന്‍-ഡ്രാമ ചിത്രങ്ങളിലൂടെ കാലം വീണ്ടും എത്തുന്നു.സംവിധായകന്‍ ഷാജി…

10 hours ago

കക്കൂസിലിരുന്ന് പുകവലിക്കുന്ന അവറാച്ചന്‍! ബിജു മേനോന്റെ ‘അവറാച്ചന്‍ ആന്‍ഡ് സണ്‍സ്’ ടീസര്‍

ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് നിര്‍മ്മിച്ച് ബിജു…

11 hours ago

ആ ഇമേജ് മാറ്റിവെച്ചോ? ഗ്ലാമറസ് മേക്കോവറില്‍ തിളങ്ങി എസ്തര്‍ അനില്‍

'ദൃശ്യത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ…

12 hours ago

എന്നെ രക്ഷിച്ചെടുക്കാനുള്ള ചാന്‍സ്; തുറന്ന് പറഞ്ഞ് രേണു

ഒരുകാലത്ത് സോഷ്യല്‍ മീഡിയയില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട…

18 hours ago

വണ്ണം കുറച്ചതിനെക്കുറച്ച് തുറന്ന് പറഞ്ഞ് സൗഭാഗ്യ

നടി, നര്‍ത്തകി, സോഷ്യല്‍ മീഡിയ താരം എന്നീ…

18 hours ago