Categories: Gossips

കാപ്പ ഷാജി കൈലാസിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമ, ഞാന്‍ കണ്ടു; അടുത്ത സൂപ്പര്‍ഹിറ്റ് അടിക്കാന്‍ പൃഥ്വിരാജ് !

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കാപ്പ. പൊളിറ്റിക്കല്‍ സറ്റയറായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് വിവരം. ചിത്രത്തെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

കാപ്പ മുഴുവന്‍ വര്‍ക്കുകള്‍ക്കും ശേഷം താന്‍ കണ്ടെന്നും ഷാജി കൈലാസിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയായിരിക്കും ഇതെന്നും പൃഥ്വിരാജ് പറയുന്നു.

Prithviraj (Kaduva)

കടുവ പോലെയല്ല കാപ്പ. പൂര്‍ണമായി ഒരു കൊമേഴ്‌സ്യല്‍ ചിത്രം തന്നെയാണ്. പക്ഷേ വേറിട്ട രീതിയിലാണ് എടുത്തിരിക്കുന്നത്. ഷാജിയേട്ടന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയായിരിക്കും ഇത് – പൃഥ്വിരാജ് പറഞ്ഞു.

 

 

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

6 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

6 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

6 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

12 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

12 hours ago