Categories: latest news

‘ഞാന്‍ നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല’; സോഷ്യല്‍ മീഡിയയില്‍ മുന്നറിയിപ്പുമായി നിമിഷ ബിജോ

സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ മോഡലാണ് നിമിഷ ബിജോ. താരത്തിന്റെ ചിത്രങ്ങളും റീല്‍സുകളും ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാകാറുണ്ട്. എന്നാല്‍ നിരവധിപേര്‍ താരത്തിന്റെ ചിത്രങ്ങള്‍ക്കെതിരെ സദാചാര കമന്റുകളുമായി എത്താറുണ്ട്. ഇപ്പോള്‍ ഇതാ അത്തരക്കാര്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് നിമിഷ ബിജോ.

‘ഞാന്‍ ഇടുന്ന പോസ്റ്റുകളും റീല്‍സുകളും നിങ്ങളില്‍ കുറച്ചു ആളുകള്‍ക്ക് ബുന്ധിമുട്ട് ഉണ്ടാകുമെന്ന് എനിക്കറിയാം എന്നോട് ക്ഷമിക്കണം…എന്തായാലും ഞാന്‍ ഇത് നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല…വരാന്‍ പോകുന്നത് ഇതിലും മാസ്സ് ആണ്.ഇഷ്ട്ടം ഇല്ലാത്തവര്‍ ഇത് കാണാതിരിക്കുക നിങ്ങക്ക് ഒരു വിഷമം വേണ്ടാ എന്നോര്‍ത്തു ഒരു മുന്നറിയിപ്പ് തന്നതാ’ നിമിഷ ബിജോ കുറിച്ചു.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് നിമിഷ. വളരെ ഗ്ലാമറസായ ചിത്രങ്ങളും വീഡിയോയും താരം പങ്കുവെയ്ക്കാറുണ്ട്. നിമിഷയുടെ ക്യാപ്ഷനുകളാണ് ഏറെ ശ്രദ്ധിക്കപ്പെടാറുള്ളത്.

 

 

അനില മൂര്‍ത്തി

Recent Posts

ഫിറ്റ്‌നസിൽ യൂത്തിന് മറുപടിയുമായി അഞ്ജന രംഗൻ; ജിം ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

3 hours ago

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

8 hours ago

ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു

തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…

8 hours ago